---
title: "പി കെ ഫിറോസിന്റെ അറസ്റ്റ്: യൂത്ത് ലീഗ് പൊക്കുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "youth league protest at pokkund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92094/youth-league-protest-at-pokkund"
published_at: "2023-01-24T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cf6e1319b84_download.jfif"
keywords: []
---

# പി കെ ഫിറോസിന്റെ അറസ്റ്റ്: യൂത്ത് ലീഗ് പൊക്കുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **കുറുമാത്തൂർ : **ഇടത് ദുർഭരണത്തിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18ന് നടത്തിയ മാർച്ചിന്റെ പേരിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സാഹിബിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുറുമാത്തൂർ പഞ്ചായത്ത്മ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊക്കുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷൗക്കത്തലി പൂമംഗലം, ജനറൽ സെക്രട്ടറി നാസർ പന്നിയൂർ ട്രഷറർ ഷാദുലി കുറുമാത്തൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം ടി പി സഈദ്, ഇസ്മായിൽ മഴൂർ , അഡ്വ മുജീബ് റഹ്മാൻ , അനസ് മുയ്യം തുടങ്ങിയവർ നേതൃത്വം നൽകി

## Article Content

**കുറുമാത്തൂർ : **ഇടത് ദുർഭരണത്തിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 18ന് നടത്തിയ മാർച്ചിന്റെ പേരിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സാഹിബിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുറുമാത്തൂർ പഞ്ചായത്ത്മ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊക്കുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷൗക്കത്തലി പൂമംഗലം, ജനറൽ സെക്രട്ടറി നാസർ പന്നിയൂർ ട്രഷറർ ഷാദുലി കുറുമാത്തൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം ടി പി സഈദ്, ഇസ്മായിൽ മഴൂർ , അഡ്വ മുജീബ് റഹ്മാൻ , അനസ് മുയ്യം തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92094/youth-league-protest-at-pokkund)