---
title: "കണ്ണൂർ ജില്ലയിൽ നാളെ മുതൽ നടത്താനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു"
english_title: "petrol pumb strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/92007/petrol-pumb-strike"
published_at: "2023-01-23T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce83d02288d_download_(2).jfif"
keywords: []
---

# കണ്ണൂർ ജില്ലയിൽ നാളെ മുതൽ നടത്താനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു

> **Lead Summary:** കണ്ണൂർ ജില്ലയിൽ നാളെ മുതൽ നടത്താനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു. കലക്ടറുടെ നിർദ്ദേശപ്രകാരം എഡിഎം വിളിച്ചുചേർത്ത ചർച്ചയെത്തുടർന്നാണ് സമരം മാറ്റിയത്. ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചിരുന്നത്. തുടർച്ച ഫെബ്രുവരി 7ന്

## Article Content

കണ്ണൂർ ജില്ലയിൽ നാളെ മുതൽ നടത്താനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു. കലക്ടറുടെ നിർദ്ദേശപ്രകാരം എഡിഎം വിളിച്ചുചേർത്ത ചർച്ചയെത്തുടർന്നാണ് സമരം മാറ്റിയത്. ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചിരുന്നത്. തുടർച്ച ഫെബ്രുവരി 7ന്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/92007/petrol-pumb-strike)