---
title: " ലോട്ടറി വിൽപ്പനക്കാരൻ ബാലാജിയുടെ മരണം കൊലപാതകമെന്ന് സംശയം, രണ്ടുപേർ അറസ്റ്റിൽ"
english_title: "two persons arrested in the balaji murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9196/two-persons-arrested-in-the-balaji-murder"
published_at: "2021-11-06T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61862d4fc3b4f_news-card.jpg"
keywords: []
---

#  ലോട്ടറി വിൽപ്പനക്കാരൻ ബാലാജിയുടെ മരണം കൊലപാതകമെന്ന് സംശയം, രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികൻ മരിച്ചത് കൊലപാതകമെന്ന് സംശയം, സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ,

## Article Content

**തലശ്ശേരി: **തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികൻ മരിച്ചത് കൊലപാതകമെന്ന് സംശയം, സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ,

തലശ്ശേരിയിലെ ലോട്ടറി വിൽപ്പനക്കാരൻ ബാലാജിയാണ് മരിച്ചത്.

തലശ്ശേരി കുടക്കളം സ്വദേശി നിധിൻ ബാബു, കൊളശ്ശേരി കോമത്ത് സ്വദേശി അഷ്മിൽ എന്നിവരാണ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9196/two-persons-arrested-in-the-balaji-murder)