---
title: "കുട്ടികൾക്കുള്ള ബെൽട്ട് ദാനവും സർട്ടിഫിക്കറ്റ് വിതരണവും ലഹരി വിരുദ്ധ ക്യാമ്പയിനും നടന്നു"
english_title: "anti drug campaign for students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91878/anti-drug-campaign-for-students"
published_at: "2023-01-23T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ce027921869_download.jfif"
keywords: []
---

# കുട്ടികൾക്കുള്ള ബെൽട്ട് ദാനവും സർട്ടിഫിക്കറ്റ് വിതരണവും ലഹരി വിരുദ്ധ ക്യാമ്പയിനും നടന്നു

> **Lead Summary:** മയ്യിൽ ചൈനീസ് കെൻ പൊ കരാട്ടെ ഡു മയ്യിൽ കരാട്ടെ സെന്റ്റിന്റെ നേതൃത്വത്തിൽ കരാട്ടെ വിദ്യാർത്തികൾക്കുളള ബെൽട്ട് ദാനവും സർട്ടിഫികേറ്റ് ദാനവും . ലഹരി വിരുദ്ധ കാമ്പിയിനും മയ്യിൽ കരാട്ടെ സെന്ററിൽ വെച്ച് നടന്നു . ഒ എം അജിത്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം ഉദ്ഘാടനവും സർട്ടിഫികേറ്റ് വിതരണവും നടത്തി സെൻസായി സജുകുട്ടികൾക്കുള്ള ബെൽട്ട് വിതരണവും ചെയ്തു ഓ എം അജിത്ത് മാസ്റ്റർ കുട്ടികൾ കുള്ള കൗൺസിലിങ്ങും സത്യപ്രതിജ്ഞയും ചെ ചൊല്ലി കൊടുത്തു

## Article Content

മയ്യിൽ ചൈനീസ് കെൻ പൊ കരാട്ടെ ഡു മയ്യിൽ കരാട്ടെ സെന്റ്റിന്റെ നേതൃത്വത്തിൽ കരാട്ടെ വിദ്യാർത്തികൾക്കുളള ബെൽട്ട് ദാനവും സർട്ടിഫികേറ്റ് ദാനവും . ലഹരി വിരുദ്ധ കാമ്പിയിനും മയ്യിൽ കരാട്ടെ സെന്ററിൽ വെച്ച് നടന്നു . ഒ എം അജിത്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം ഉദ്ഘാടനവും സർട്ടിഫികേറ്റ് വിതരണവും നടത്തി സെൻസായി സജുകുട്ടികൾക്കുള്ള ബെൽട്ട് വിതരണവും ചെയ്തു ഓ എം അജിത്ത് മാസ്റ്റർ കുട്ടികൾ കുള്ള കൗൺസിലിങ്ങും സത്യപ്രതിജ്ഞയും ചെ ചൊല്ലി കൊടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91878/anti-drug-campaign-for-students)