---
title: "എളമ്പേരം കിടക്ക നിർമ്മാണ കമ്പനിയുടെ ചകിരി വേസ്റ്റിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം"
english_title: "elamberam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91587/elamberam"
published_at: "2023-01-21T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb9741c02c8_arrest.jpg"
keywords: []
---

# എളമ്പേരം കിടക്ക നിർമ്മാണ കമ്പനിയുടെ ചകിരി വേസ്റ്റിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം

> **Lead Summary:** എളമ്പേരം സുൾഫക്സ് കിടക്ക നിർമ്മാണ കമ്പനിയുടെ ചകരി വേയ്റ്റിന് തീപിടിച്ചു. പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. തളിപ്പറമ്പ് ഫയർസ്റ്റേഷനിലെ രണ്ട് യൂണിറ്റ് എത്തി രാവിലെ 8 മണിയോടെ തീയണച്ചു. അടുത്തുള്ള കമ്പനിയിലേക്ക് തീ കയറാതെ രക്ഷിച്ചു. തളിപ്പറമ്പ് ഫയർസ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ ടി അജയൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ വി സഹദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

## Article Content

എളമ്പേരം സുൾഫക്സ് കിടക്ക നിർമ്മാണ കമ്പനിയുടെ ചകരി വേയ്റ്റിന് തീപിടിച്ചു. പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. തളിപ്പറമ്പ് ഫയർസ്റ്റേഷനിലെ രണ്ട് യൂണിറ്റ് എത്തി രാവിലെ 8 മണിയോടെ തീയണച്ചു. അടുത്തുള്ള കമ്പനിയിലേക്ക് തീ കയറാതെ രക്ഷിച്ചു. തളിപ്പറമ്പ് ഫയർസ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ ടി അജയൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ വി സഹദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91587/elamberam)