---
title: "സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന"
english_title: "Big increase in gold prices"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9156/big-increase-in-gold-prices"
published_at: "2021-11-06T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618607a419e58_news-card.jpg"
keywords: []
---

# സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36080 രൂപ. ഗ്രാം വില 40 രൂപ ഉയര്‍ന്ന് 4510 ആയി. 

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36080 രൂപ. ഗ്രാം വില 40 രൂപ ഉയര്‍ന്ന് 4510 ആയി. 

ഒരാഴ്ച പിന്നിടുമ്പോള്‍ ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന്‍ വില 36,000ന് മുകളില്‍ എത്തുന്നത്.

ഇന്നലെയും സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9156/big-increase-in-gold-prices)