---
title: "പൂർവ്വ വിദ്യാർത്ഥികളായ ടീം സി ആർ സിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് ബെഞ്ച് കൈമാറി"
english_title: "bench for school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91556/bench-for-school"
published_at: "2023-01-21T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb7a861442f_006a04b6-5efc-459d-b90a-717ca927592a.jfif"
keywords: []
---

# പൂർവ്വ വിദ്യാർത്ഥികളായ ടീം സി ആർ സിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് ബെഞ്ച് കൈമാറി

> **Lead Summary:** അറിവിന്റെ ആദ്യാക്ഷരം കുറിച്ച തേറളായി മാപ്പിള എ യു പി സ്കൂളിലേക്ക് പൂർവ്വ വിദ്യാർത്ഥികളായ ടീം സി ആർ സിയുടെ വക സ്കൂളിലേക്ക് ബെഞ്ച് കൈമാറി, ഹെഡ് മിസ്ട്രെസ് പുഷ്പലത ടീച്ചറുടെ കൂടെ മറ്റു അധ്യാപകരും ചേർന്നു ഏറ്റുവാങ്ങി.

## Article Content

അറിവിന്റെ ആദ്യാക്ഷരം കുറിച്ച തേറളായി മാപ്പിള എ യു പി സ്കൂളിലേക്ക് പൂർവ്വ വിദ്യാർത്ഥികളായ ടീം സി ആർ സിയുടെ വക സ്കൂളിലേക്ക് ബെഞ്ച് കൈമാറി, ഹെഡ് മിസ്ട്രെസ് പുഷ്പലത ടീച്ചറുടെ കൂടെ മറ്റു അധ്യാപകരും ചേർന്നു ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91556/bench-for-school)