---
title: "അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി"
english_title: "adv. k balakrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91550/adv-k-balakrishnan"
published_at: "2023-01-21T10:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cb77a0188c2_site-banner.jpg"
keywords: []
---

# അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് ബാറിലെ മുതിര്‍ന്ന അഭിഭാഷകനും കമ്യൂണിസ്റ്റ് നേതാവുമായ കെ.ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച. ഭാര്യ: പാര്‍വ്വതി. മക്കള്‍: ഡോ.ഒ.വി.സനല്‍ (ദന്ത ഡോക്ടർ), അഡ്വ.ബിന്ദു ( ഹൈക്കോടതി എറണാകുളം) ഡോ.സിന്ധു (യു.കെ).മരുമക്കള്‍: സിത്താര(അധ്യാപിക-സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍), രാധാകൃഷ്ണന്‍(എഞ്ചിനീയര്‍), ഡോ.വിനു(യു.കെ.). നെരുവമ്പ്രം സ്വദേശിയായ ബാലകൃഷ്ണന്‍ വര്‍ഷങ്ങളായി തളിപ്പറമ്പ് പൂക്കോത്ത്‌നട സി.പി.ഐ.(എം) ഏരീയ കമ്മറ്റി ഓഫീസിന് സമീപമാണ് താമസം. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സി.എം.പി.യുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം സി.പി.ഐ(എം.എല്‍) പ്രസ്ഥാനത്തിന്റെ നേതൃനിരകളിലും സജീവമായിരുന്നു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് ബാറിലെ മുതിര്‍ന്ന അഭിഭാഷകനും കമ്യൂണിസ്റ്റ് നേതാവുമായ കെ.ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച. ഭാര്യ: പാര്‍വ്വതി. മക്കള്‍: ഡോ.ഒ.വി.സനല്‍ (ദന്ത ഡോക്ടർ), അഡ്വ.ബിന്ദു ( ഹൈക്കോടതി എറണാകുളം) ഡോ.സിന്ധു (യു.കെ).മരുമക്കള്‍: സിത്താര(അധ്യാപിക-സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍), രാധാകൃഷ്ണന്‍(എഞ്ചിനീയര്‍), ഡോ.വിനു(യു.കെ.). നെരുവമ്പ്രം സ്വദേശിയായ ബാലകൃഷ്ണന്‍ വര്‍ഷങ്ങളായി തളിപ്പറമ്പ് പൂക്കോത്ത്‌നട സി.പി.ഐ.(എം) ഏരീയ കമ്മറ്റി ഓഫീസിന് സമീപമാണ് താമസം. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, സി.എം.പി.യുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം സി.പി.ഐ(എം.എല്‍) പ്രസ്ഥാനത്തിന്റെ നേതൃനിരകളിലും സജീവമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91550/adv-k-balakrishnan)