---
title: "കെഎസ്ആർടിസി ഒരു വിഭാഗം ഇന്നും പണിമുടക്കും,  പരമാവധി സർവീസ് നടത്താൻ നിർദേശം"
english_title: "A section of KSRTC is still on strike today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/9154/a-section-of-ksrtc-is-still-on-strike-today"
published_at: "2021-11-06T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6186091b105db_Untitled-2-web.jpg"
keywords: []
---

# കെഎസ്ആർടിസി ഒരു വിഭാഗം ഇന്നും പണിമുടക്കും,  പരമാവധി സർവീസ് നടത്താൻ നിർദേശം

> **Lead Summary:** **തിരുവനന്തപുരം:** ശമ്പളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്നും തുടരും. ഇന്ന് രുവിഭാഗം ജീവനക്കാർ മാത്രമാണ് പണിമുടക്കുന്നത്.

## Article Content

**തിരുവനന്തപുരം:** ശമ്പളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്നും തുടരും. ഇന്ന് രുവിഭാഗം ജീവനക്കാർ മാത്രമാണ് പണിമുടക്കുന്നത്.

പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താനാണ് കെഎസ്ആർടിസി സിഎംഡിയുടെ നിർദ്ദേശം.

ഹാജരാകുന്ന ജീവനക്കാരെ ഉപയോ​ഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/9154/a-section-of-ksrtc-is-still-on-strike-today)