---
title: "തളിപ്പറമ്പ് നഗരസഭ ഭിന്നശേഷി സ്പെഷ്യൽ വാർഡ് സഭ സംഘടിപ്പിച്ചു"
english_title: "special ward meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91463/special-ward-meeting"
published_at: "2023-01-20T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca99812b4c1_Untitled-2_web-Recovered.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ ഭിന്നശേഷി സ്പെഷ്യൽ വാർഡ് സഭ സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറസഭ 2023-24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ നഗരസഭ സ്പെഷ്യൽ ഭിന്നശേഷി വാർഡ് സഭ തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ വെച്ച് സംഘടിപ്പിച്ചു. പിഡബ്ല്യുഡി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ ന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ കൗൺസിലർമാരായ ഒ സ്വഭാഗ്യം, പി കെ സാഹിദ, ഗോപിനാഥൻ നഗരസഭ പ്ലാൻ ക്ലർക്ക് ഗീത പ്ലാൻ കോഡിനേറ്റർ ഷാജി എന്നിവർ സംസാരിച്ചു നഗരസഭാ സെക്രട്ടറി കെപി സുബൈർ സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ പങ്കജാക്ഷി നന്ദിയും പറഞ്ഞു

## Article Content

തളിപ്പറസഭ 2023-24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ നഗരസഭ സ്പെഷ്യൽ ഭിന്നശേഷി വാർഡ് സഭ തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ വെച്ച് സംഘടിപ്പിച്ചു. പിഡബ്ല്യുഡി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ ന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ കൗൺസിലർമാരായ ഒ സ്വഭാഗ്യം, പി കെ സാഹിദ, ഗോപിനാഥൻ നഗരസഭ പ്ലാൻ ക്ലർക്ക് ഗീത പ്ലാൻ കോഡിനേറ്റർ ഷാജി എന്നിവർ സംസാരിച്ചു നഗരസഭാ സെക്രട്ടറി കെപി സുബൈർ സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ പങ്കജാക്ഷി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91463/special-ward-meeting)