---
title: "ഒളിമങ്ങാതെ സീതി ഓർമ്മകൾ പൂർവ്വവിദ്യാർത്ഥി സംഗമം 25ന്: ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "seethi sahib meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91410/seethi-sahib-meet"
published_at: "2023-01-20T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca5ed3f0527_news-card.jpg"
keywords: []
---

# ഒളിമങ്ങാതെ സീതി ഓർമ്മകൾ പൂർവ്വവിദ്യാർത്ഥി സംഗമം 25ന്: ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** 1999-2000 SSHs SSLC ബാച്ച് ഒളിമങ്ങാതെ സിതി ഓർമ്മകൾ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 2023 ജനുവരി 25 ബാബിൽ ഗ്രീൻസ് നടക്കും. ഉദ്ഘാടന സംഗമം, അധ്യാപകന്മാരെ ആദരിക്കൽ, അനുമോദന സദസ്സ്, ഓർമ്മച്ചെപ്പിലേക്ക് ഒരു എട്, കൂട്ടരുമൊത്തു ഉച്ചഭക്ഷണം, അരങ്ങ് കലാപരിപാടികൾ തുടങ്ങി വിവിധ സെഷനുകൾ നടക്കും സീതി സാഹിബ്‌ സ്കൂൾ Hm ഹാഷിം മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

## Article Content

1999-2000 SSHs SSLC ബാച്ച് ഒളിമങ്ങാതെ സിതി ഓർമ്മകൾ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 2023 ജനുവരി 25 ബാബിൽ ഗ്രീൻസ് നടക്കും. ഉദ്ഘാടന സംഗമം, അധ്യാപകന്മാരെ ആദരിക്കൽ, അനുമോദന സദസ്സ്, ഓർമ്മച്ചെപ്പിലേക്ക് ഒരു എട്, കൂട്ടരുമൊത്തു ഉച്ചഭക്ഷണം, അരങ്ങ് കലാപരിപാടികൾ തുടങ്ങി വിവിധ സെഷനുകൾ നടക്കും സീതി സാഹിബ്‌ സ്കൂൾ Hm ഹാഷിം മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91410/seethi-sahib-meet)