---
title: "പുനർനിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന കൂവേരി മുച്ചിലോട്ട് ക്ഷേത്രം മുനവ്വറലി തങ്ങൾ സന്ദർശിച്ചു"
english_title: "koovod muchilott temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91312/koovod-muchilott-temple"
published_at: "2023-01-19T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c960a5aa159_Untitled-2_web-Recovered.jpg"
keywords: []
---

# പുനർനിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന കൂവേരി മുച്ചിലോട്ട് ക്ഷേത്രം മുനവ്വറലി തങ്ങൾ സന്ദർശിച്ചു

> **Lead Summary:** പുനർനിർമ്മാണ പ്രവർത്തനം പൂർത്തിയായി കൊണ്ടിരിക്കുന്ന കൂവേരി മുച്ചിലോട് ഭഗവതി ക്ഷേത്രത്തിൽ കേരളീയ മുസ്ലിം സമുതായത്തിൻ്റെ ആത്മീയ നായകൻ പാണക്കാട് സെയ്യദ് മുനവ്വറലി ശിഹാബ് തങ്ങൾ സ്നേഹ സന്ദർശനം നടത്തി. 800 ഓളം വർഷം പഴക്കം മുള്ള ക്ഷേത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അദ്ദേഹം ചുറ്റിനടന്ന് കണ്ടു. കൂടെ ചപ്പാരപ്പടവിലെ രാഷ്ട്രീയ സമൂഹ്യ മേഖലയിലെ പ്രമുഖരും സന്നിഹിതരായി, ക്ഷേത്ര പടിപുരയിൽ വെച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി NV കരുണാകരൻ സ്വാഗതം പറഞ്ഞു, നിർമ്മാണ കമ്മിറ്റി രക്ഷാതികാരി PP നാരായണൻ നമ്പ്യാർ അദ്യക്ഷ വഹിച്ചു, മുനവ്വറലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി, ക്ഷേത്രം പ്രസിഡണ്ട് :VP ലക്ഷമണൻ, ചെയർമാൻ K പവിത്രൻ, NV പത്മനാഭൻ, കാരണവർ CK പത്മനാഭൻ, op ഇബ്രാഹിം കുട്ടി മാസ്റ്റർ, PC നസീർ, അലി മംഗര, , മുസ്തഫ പാറോൽ, ഉനൈസ് എരുവാട്ടി, ഷെരീഫ് മംഗര, തുടങ്ങിയവർ പങ്കെടുത്തു, ജനുവരി 24, 25, 26, തീയതികളിലായി നടക്കുന്ന പുന:പ്രതിഷ്ഠ ചടങ്ങിനും ,മാർച്ച് 1, 2, 3, 4, തീച്ചതികളിലായി നടത്തുന്ന കളിയാട്ട മഹോത്സവത്തിനും എല്ലാവിധ പിന്തുണയും ആശംസകളും മുനവ്വറലി തങ്ങൾ അറിയിച്ചു,

## Article Content

പുനർനിർമ്മാണ പ്രവർത്തനം പൂർത്തിയായി കൊണ്ടിരിക്കുന്ന കൂവേരി മുച്ചിലോട് ഭഗവതി ക്ഷേത്രത്തിൽ കേരളീയ മുസ്ലിം സമുതായത്തിൻ്റെ ആത്മീയ നായകൻ പാണക്കാട് സെയ്യദ് മുനവ്വറലി ശിഹാബ് തങ്ങൾ സ്നേഹ സന്ദർശനം നടത്തി. 800 ഓളം വർഷം പഴക്കം മുള്ള ക്ഷേത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അദ്ദേഹം ചുറ്റിനടന്ന് കണ്ടു. കൂടെ ചപ്പാരപ്പടവിലെ രാഷ്ട്രീയ സമൂഹ്യ മേഖലയിലെ പ്രമുഖരും സന്നിഹിതരായി, ക്ഷേത്ര പടിപുരയിൽ വെച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി NV കരുണാകരൻ സ്വാഗതം പറഞ്ഞു, നിർമ്മാണ കമ്മിറ്റി രക്ഷാതികാരി PP നാരായണൻ നമ്പ്യാർ അദ്യക്ഷ വഹിച്ചു, മുനവ്വറലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി, ക്ഷേത്രം പ്രസിഡണ്ട് :VP ലക്ഷമണൻ, ചെയർമാൻ K പവിത്രൻ, NV പത്മനാഭൻ, കാരണവർ CK പത്മനാഭൻ, op ഇബ്രാഹിം കുട്ടി മാസ്റ്റർ, PC നസീർ, അലി മംഗര, , മുസ്തഫ പാറോൽ, ഉനൈസ് എരുവാട്ടി, ഷെരീഫ് മംഗര, തുടങ്ങിയവർ പങ്കെടുത്തു, ജനുവരി 24, 25, 26, തീയതികളിലായി നടക്കുന്ന പുന:പ്രതിഷ്ഠ ചടങ്ങിനും ,മാർച്ച് 1, 2, 3, 4, തീച്ചതികളിലായി നടത്തുന്ന കളിയാട്ട മഹോത്സവത്തിനും എല്ലാവിധ പിന്തുണയും ആശംസകളും മുനവ്വറലി തങ്ങൾ അറിയിച്ചു,

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91312/koovod-muchilott-temple)