---
title: "പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രകടനം നടത്തി"
english_title: "muslim league protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91299/muslim-league-protest"
published_at: "2023-01-19T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c950892f667_Untitled-2_web-Recovered.jpg"
keywords: []
---

# പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രകടനം നടത്തി

> **Lead Summary:** മുസ്ലിം യൂത്ത് ലീഗിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീ സ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് തൃക്കരിപ്പൂർ ടൗണിൽ മുസ്ലിം ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം ഷംസുദ്ദീൻ ഹാജി, ദേശീയ കൗൺസിൽ അംഗം എ.ജി.സി.ബഷീർ, മണ്ഡലം ജനറൽ സെക്രട്ടറി എം' ടി.പി.കരീം, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സത്താർ വാക്കുമ്പാട്, ജനറൽ സെക്രട്ടറി വി.വി.അബ്ദുല്ല ഹാജി, ട്രഷറർ ടി.പി.അഹമ്മദ് ഹാജി, പഞ്ചായത്ത് ഭാരവാഹികളായ എം.ടി.പി.അഷ്റഫ് ,പി .പി .റഷീദ് ഹാജി, സി.ഇബ്റാഹിം ' റസാഖ് പുനത്തിൽ, പി.കെ.എം.കുട്ടി നേതൃത്വം നൽകി

## Article Content

മുസ്ലിം യൂത്ത് ലീഗിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ പോലീ സ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് തൃക്കരിപ്പൂർ ടൗണിൽ മുസ്ലിം ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം ഷംസുദ്ദീൻ ഹാജി, ദേശീയ കൗൺസിൽ അംഗം എ.ജി.സി.ബഷീർ, മണ്ഡലം ജനറൽ സെക്രട്ടറി എം' ടി.പി.കരീം, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് സത്താർ വാക്കുമ്പാട്, ജനറൽ സെക്രട്ടറി വി.വി.അബ്ദുല്ല ഹാജി, ട്രഷറർ ടി.പി.അഹമ്മദ് ഹാജി, പഞ്ചായത്ത് ഭാരവാഹികളായ എം.ടി.പി.അഷ്റഫ് ,പി .പി .റഷീദ് ഹാജി, സി.ഇബ്റാഹിം ' റസാഖ് പുനത്തിൽ, പി.കെ.എം.കുട്ടി നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91299/muslim-league-protest)