---
title: "നാലു വയസ്സുകാരിയെ സ്കൂൾ ബസ്സിൽ വച്ച് പീഡിപ്പിച്ച വളപട്ടണം സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ"
english_title: "aseem arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91283/aseem-arrested"
published_at: "2023-01-19T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9466ed2ed8_news-card.jpg"
keywords: []
---

# നാലു വയസ്സുകാരിയെ സ്കൂൾ ബസ്സിൽ വച്ച് പീഡിപ്പിച്ച വളപട്ടണം സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : **കണ്ണൂരില്‍ നാല് വയസുകാരിയെ സ്കൂള്‍ ബസില്‍ വച്ച്‌ പീഡിപ്പിച്ച സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയിൽ വളപട്ടണം സ്വദേശി കെ കെ അസീമാണ് പിടിയിലായത്. സ്കൂള്‍ ബസില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

## Article Content

**കണ്ണൂർ : **കണ്ണൂരില്‍ നാല് വയസുകാരിയെ സ്കൂള്‍ ബസില്‍ വച്ച്‌ പീഡിപ്പിച്ച സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയിൽ വളപട്ടണം സ്വദേശി കെ കെ അസീമാണ് പിടിയിലായത്. സ്കൂള്‍ ബസില്‍ വച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91283/aseem-arrested)