---
title: "യു ഡബ്ലിയു ഇ സി കണ്ണൂർ ജില്ലാ കമ്മിറ്റി ക്ഷേമനിധി ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു"
english_title: "uwec"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91272/uwec"
published_at: "2023-01-19T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c932e35072f_Untitled-2_web-Recovered.jpg"
keywords: []
---

# യു ഡബ്ലിയു ഇ സി കണ്ണൂർ ജില്ലാ കമ്മിറ്റി ക്ഷേമനിധി ഓഫീസിന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

> **Lead Summary:** നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുക, മുടങ്ങിയ ക്ഷേമപെൻഷൻ സമയബന്ധിതമായി കൊടുത്തു തീർക്കുക, സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചും അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ്( യു ഡബ്ല്യു ഇ സി ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പരിപാടി യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പിടി മാത്യു ഉദ്ഘാടനം ചെയ്തു, അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എൻ ആർ മായൻ, അഖിലേന്ത്യ കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബേബി മുല്ലക്കരി, ഷീജ അനിൽ,മേബിൾ സെബാസ്റ്റ്യൻ,ജി ബാബു, ബിജു പി കുട്ടിയാട്ടൂർ, വി രാജൻ, സുകുമാരൻ കൊലച്ചേരി, ശശി പാളയം,എൻ വി നാരായണൻ, റോമി പി ദേവസിയ,അബ്ദുൽ സമദ്, ടി പി സവാദ് എന്നിവർ പ്രസംഗിച്ചു

## Article Content

നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുക, മുടങ്ങിയ ക്ഷേമപെൻഷൻ സമയബന്ധിതമായി കൊടുത്തു തീർക്കുക, സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചും അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ്( യു ഡബ്ല്യു ഇ സി ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പരിപാടി യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പിടി മാത്യു ഉദ്ഘാടനം ചെയ്തു, അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എൻ ആർ മായൻ, അഖിലേന്ത്യ കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബേബി മുല്ലക്കരി, ഷീജ അനിൽ,മേബിൾ സെബാസ്റ്റ്യൻ,ജി ബാബു, ബിജു പി കുട്ടിയാട്ടൂർ, വി രാജൻ, സുകുമാരൻ കൊലച്ചേരി, ശശി പാളയം,എൻ വി നാരായണൻ, റോമി പി ദേവസിയ,അബ്ദുൽ സമദ്, ടി പി സവാദ് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91272/uwec)