---
title: "കല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "medical camp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91244/medical-camp"
published_at: "2023-01-19T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c917fa2c7c9_Untitled-2_web-Recovered.jpg"
keywords: []
---

# കല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന വയോജന മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 1മണിവരെ ഇരിണാവ് കച്ചേരിതറ വായനശാലയിൽവെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ടിടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി രവീന്ദ്രൻ അധ്യക്ഷ വഹിച്ചു.

## Article Content

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന വയോജന മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 1മണിവരെ ഇരിണാവ് കച്ചേരിതറ വായനശാലയിൽവെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ടിടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി രവീന്ദ്രൻ അധ്യക്ഷ വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91244/medical-camp)