---
title: "ചുമട്ടുതൊഴിലാളിയായ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "prajeesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91203/prajeesh"
published_at: "2023-01-19T13:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8f8626f437_Untitled-2_web.jpg"
keywords: []
---

# ചുമട്ടുതൊഴിലാളിയായ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **മാതമംഗലം:** ചുമട്ടുതൊഴിലാളി തൂങ്ങി മരിച്ചു. മാതമംഗലത്തെ പ്രജീഷ്നെയാണ് ഇന്ന് രാവിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. വിജയന്‍-പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യ: നിവ്യ. മകള്‍: അല്‍ന.

## Article Content

**മാതമംഗലം:** ചുമട്ടുതൊഴിലാളി തൂങ്ങി മരിച്ചു. മാതമംഗലത്തെ പ്രജീഷ്നെയാണ് ഇന്ന് രാവിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. വിജയന്‍-പ്രസന്ന ദമ്പതികളുടെ മകനാണ്. ഭാര്യ: നിവ്യ. മകള്‍: അല്‍ന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91203/prajeesh)