---
title: "2023 സീസണിലേക്കുള്ള ഫായിക്ക ഇൻഡോർ അക്കാദമി സ്പോൺസർ ചെയ്ത ജഴ്സി പ്രകാശനം ചെയ്തു"
english_title: "fayikka indoor academy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91188/fayikka-indoor-academy"
published_at: "2023-01-19T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8ecd2e13cb_Untitled-2_web-Recovered.jpg"
keywords: []
---

# 2023 സീസണിലേക്കുള്ള ഫായിക്ക ഇൻഡോർ അക്കാദമി സ്പോൺസർ ചെയ്ത ജഴ്സി പ്രകാശനം ചെയ്തു

> **Lead Summary:** ഓൾ ഇന്ത്യ സെവെൻസ് ഫുട്ബോൾ അസോസിയേഷൻ [SFA] അംഗീകൃത ടീം ആയ എഫ്. സി തൃക്കരിപ്പൂരിന്റെ 2023 സീസണിലേക്കുള്ള ഫായിക്ക ഇൻഡോർ അക്കാദമി സ്പോൺസർ ചെയ്ത ജേഴ്‌സി പ്രകാശനം മുൻ ഐ.എസ്.എൽ താരം എം മുഹമ്മദ്‌ റാഫിയും, സന്തോഷ്‌ ട്രോഫി താരം റിസ്വാൻ അലിയും ചേർന്ന് ടീം മാനേജർ സുഹൈറിന് കൈമാറി പ്രകാശനം ചെയ്തു. ചടങ്ങിൽ ആയിറ്റി സ്നേഹ മന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

## Article Content

ഓൾ ഇന്ത്യ സെവെൻസ് ഫുട്ബോൾ അസോസിയേഷൻ [SFA] അംഗീകൃത ടീം ആയ എഫ്. സി തൃക്കരിപ്പൂരിന്റെ 2023 സീസണിലേക്കുള്ള ഫായിക്ക ഇൻഡോർ അക്കാദമി സ്പോൺസർ ചെയ്ത ജേഴ്‌സി പ്രകാശനം മുൻ ഐ.എസ്.എൽ താരം എം മുഹമ്മദ്‌ റാഫിയും, സന്തോഷ്‌ ട്രോഫി താരം റിസ്വാൻ അലിയും ചേർന്ന് ടീം മാനേജർ സുഹൈറിന് കൈമാറി പ്രകാശനം ചെയ്തു. ചടങ്ങിൽ ആയിറ്റി സ്നേഹ മന്ദിരത്തിലെ അന്തേവാസികൾക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91188/fayikka-indoor-academy)