---
title: "ജോലിക്കിടയിൽ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു"
english_title: "kseb worker"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91145/kseb-worker"
published_at: "2023-01-19T09:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8be7379242_Untitled-2_web-Recovered.jpg"
keywords: []
---

# ജോലിക്കിടയിൽ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

> **Lead Summary:** ജോലിക്കിടയിൽ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. ചാവശ്ശേരി മണ്ണാറയിലെ വിളകണ്ടത്തിൽ സാബു വി.ജി. മരിച്ചത് ഇരിട്ടി കീഴൂരിൽ വച്ച് ഇലക്ട്രിക് പോസ്റ്റിന്റെ മുകളിൽ നിന്നും ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു.

## Article Content

ജോലിക്കിടയിൽ ഷോക്കേറ്റ കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. ചാവശ്ശേരി മണ്ണാറയിലെ വിളകണ്ടത്തിൽ സാബു വി.ജി. മരിച്ചത് ഇരിട്ടി കീഴൂരിൽ വച്ച് ഇലക്ട്രിക് പോസ്റ്റിന്റെ മുകളിൽ നിന്നും ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91145/kseb-worker)