---
title: "ചിതപ്പിലെ പൊയിൽ അംഗൻവാടിയിൽ ദേശീയ വിര വിമുക്ത ദിനാചാരണം ഉത്ഘാടനം ചെയ്തു"
english_title: "Chitgappilepoyil "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91107/chitgappilepoyil"
published_at: "2023-01-18T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c8228e9a951_IMG-20230118-WA0116.jpg"
keywords: []
---

# ചിതപ്പിലെ പൊയിൽ അംഗൻവാടിയിൽ ദേശീയ വിര വിമുക്ത ദിനാചാരണം ഉത്ഘാടനം ചെയ്തു

> **Lead Summary:** പരിയാരം ഗ്രാമപഞ്ചായത്ത് ചിതപ്പിലെ പൊയിൽ അംഗൻവാടിയിൽ വച്ച് നടന്ന ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഉദ്ഘാടനം പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് മെമ്പർ പി വി സജീവൻ നിർവഹിച്ചു. അംഗൻവാടി വർക്കർ പി സുധ അധ്യക്ഷത വഹിച്ചു. സുജീഷ സുരേഷ്, യശോദ ടി. എന്നിവർ പ്രസംഗിച്ചു

## Article Content

പരിയാരം ഗ്രാമപഞ്ചായത്ത് ചിതപ്പിലെ പൊയിൽ അംഗൻവാടിയിൽ വച്ച് നടന്ന ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഉദ്ഘാടനം പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡ് മെമ്പർ പി വി സജീവൻ നിർവഹിച്ചു. അംഗൻവാടി വർക്കർ പി സുധ അധ്യക്ഷത വഹിച്ചു. സുജീഷ സുരേഷ്, യശോദ ടി. എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91107/chitgappilepoyil)