---
title: "ഓപ്പറേഷൻ ഓവർലോഡ് 2: കണ്ണൂരിൽ നാലിടങ്ങളിൽ വിജിലൻസ് റെയ്ഡ്,  27 ലോറികൾ പിടികൂടി"
english_title: "operation overload"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91090/operation-overload"
published_at: "2023-01-18T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c81151cdf66_news-card.jpg"
keywords: []
---

# ഓപ്പറേഷൻ ഓവർലോഡ് 2: കണ്ണൂരിൽ നാലിടങ്ങളിൽ വിജിലൻസ് റെയ്ഡ്,  27 ലോറികൾ പിടികൂടി

> **Lead Summary:** **കണ്ണൂർ: **ഓപ്പറേഷൻ ഓവർലോഡ് 2 എന്ന പേരിലാണ് റെയ്ഡ്. ഡിവൈഎസ്പി ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ്, ഇരിട്ടി, പാനൂർ, പയ്യന്നൂർ എന്നിവിടങ്ങളിലാണ് റെയ്ഡ്. 27 ലോറികൾ പിടികൂടി. ഇരിട്ടിയിൽ 11 ലോറികളും, തളിപ്പറമ്പിൽ 5 ലോറികളും, പാനൂരിൽ 6 ലോറികളും, പയ്യന്നൂരിൽ 5 ലോറികളും പിടികൂടി. ലോറികളിൽ ജി എസ് ടി, മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ നടക്കുന്നില്ലെന്ന് കണ്ടെത്തൽ. സർക്കാറിന് ദിനം പ്രതി ലക്ഷങ്ങളുടെ നഷ്ടം.

## Article Content

**കണ്ണൂർ: **ഓപ്പറേഷൻ ഓവർലോഡ് 2 എന്ന പേരിലാണ് റെയ്ഡ്. ഡിവൈഎസ്പി ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ്, ഇരിട്ടി, പാനൂർ, പയ്യന്നൂർ എന്നിവിടങ്ങളിലാണ് റെയ്ഡ്. 27 ലോറികൾ പിടികൂടി. ഇരിട്ടിയിൽ 11 ലോറികളും, തളിപ്പറമ്പിൽ 5 ലോറികളും, പാനൂരിൽ 6 ലോറികളും, പയ്യന്നൂരിൽ 5 ലോറികളും പിടികൂടി. ലോറികളിൽ ജി എസ് ടി, മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ നടക്കുന്നില്ലെന്ന് കണ്ടെത്തൽ. സർക്കാറിന് ദിനം പ്രതി ലക്ഷങ്ങളുടെ നഷ്ടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91090/operation-overload)