---
title: "സിഡിഎം ഇ എ സെക്രട്ടറിയും സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജറുമായ സി ഖാലിദ് എൻജിനീയർ അന്തരിച്ചു"
english_title: "c khalid engineer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91064/c-khalid-engineer"
published_at: "2023-01-18T18:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7e9ca877a1_Untitled-2_web.jpg"
keywords: []
---

# സിഡിഎം ഇ എ സെക്രട്ടറിയും സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജറുമായ സി ഖാലിദ് എൻജിനീയർ അന്തരിച്ചു

> **Lead Summary:** സി ഡി എം ഇ എ സെക്രട്ടറിയും സർ സയ്യിദ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ മാനേജറുമായ ഖാലിദ്‌ എഞ്ചിനീയർ മരണപ്പെട്ടു. ഖബറടക്കം ഇശാഅ് നമസ്ക്കാരത്തിന്‌ ശേഷം കക്കാട് ജുമാ മസ്ജിദിൽ നടക്കും. സർസയ്യിദ്‌ ഹയർസെക്കണ്ടറി സ്കൂൾ, കേയി സാഹിബ്‌ ട്രെയിനിംഗ്‌ കോളേജ്‌ എന്നീ സ്ഥാപനങ്ങളുടെ മാനേജറായി പ്രവർത്തിച്ചിരുന്നു.

## Article Content

സി ഡി എം ഇ എ സെക്രട്ടറിയും സർ സയ്യിദ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ മാനേജറുമായ ഖാലിദ്‌ എഞ്ചിനീയർ മരണപ്പെട്ടു. ഖബറടക്കം ഇശാഅ് നമസ്ക്കാരത്തിന്‌ ശേഷം കക്കാട് ജുമാ മസ്ജിദിൽ നടക്കും. സർസയ്യിദ്‌ ഹയർസെക്കണ്ടറി സ്കൂൾ, കേയി സാഹിബ്‌ ട്രെയിനിംഗ്‌ കോളേജ്‌ എന്നീ സ്ഥാപനങ്ങളുടെ മാനേജറായി പ്രവർത്തിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91064/c-khalid-engineer)