---
title: "പരിയാരത്ത് എസ്ഐ ആയി പിസി സഞ്ജയ് കുമാർ, തളിപ്പറമ്പിൽ പി യദുകൃഷ്ണ: ഇരുവരും ചാർജെടുത്തു"
english_title: "si at thalipparamba and pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91055/si-at-thalipparamba-and-pariyaram"
published_at: "2023-01-18T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7d7fae269a_news-card.jpg"
keywords: []
---

# പരിയാരത്ത് എസ്ഐ ആയി പിസി സഞ്ജയ് കുമാർ, തളിപ്പറമ്പിൽ പി യദുകൃഷ്ണ: ഇരുവരും ചാർജെടുത്തു

> **Lead Summary:** **പരിയാരം: **പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്.ഐയായി പി.സി.സഞ്ജയ്കുമാര്‍ ചാര്‍ജെടുത്തു. ചെറുപുഴ എസ്.ഐയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നേരത്തെ തളിപ്പറമ്പ് എസ്.ഐയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐയായി പി.യദുകൃഷ്ണന്‍ ചുമതലയേറ്റു. പെരിങ്ങോം എസ്.ഐയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി കരിക്കോട്ടക്കരി എസ്.ഐയായി സ്ഥലംമാറിയതിനെ തുടര്‍ന്നാണ് നിയമനം. നീലേശ്വരം സ്വദേശിയാണ്. നേരത്തെ പയ്യന്നൂര്‍ എസ്.ഐയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

## Article Content

**പരിയാരം: **പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്.ഐയായി പി.സി.സഞ്ജയ്കുമാര്‍ ചാര്‍ജെടുത്തു. ചെറുപുഴ എസ്.ഐയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നേരത്തെ തളിപ്പറമ്പ് എസ്.ഐയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐയായി പി.യദുകൃഷ്ണന്‍ ചുമതലയേറ്റു. പെരിങ്ങോം എസ്.ഐയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി കരിക്കോട്ടക്കരി എസ്.ഐയായി സ്ഥലംമാറിയതിനെ തുടര്‍ന്നാണ് നിയമനം. നീലേശ്വരം സ്വദേശിയാണ്. നേരത്തെ പയ്യന്നൂര്‍ എസ്.ഐയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91055/si-at-thalipparamba-and-pariyaram)