---
title: "11 വയസ്സുകാരിക്ക് നേരെ നഗ്നത പ്രദർശനം: യുവാവിന് രണ്ട് വർഷം തടവും 10000 രൂപ പിഴയും"
english_title: "Nudity display on 11-year-old girl"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/91015/nudity-display-on-11-year-old-girl"
published_at: "2023-01-18T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7ad4d0a4e4_anju.jpg"
keywords: []
---

# 11 വയസ്സുകാരിക്ക് നേരെ നഗ്നത പ്രദർശനം: യുവാവിന് രണ്ട് വർഷം തടവും 10000 രൂപ പിഴയും

> **Lead Summary:** 11 വയസ്സുകാരിക്ക് നേരെ ലൈംഗിക അവയവ പ്രദർശനം നടത്തിയ യുവാവിനെ രണ്ടുവർഷം തടവും 10000 രൂപ പിഴയും. പിലാത്തറ കടന്നപ്പള്ളി സിഎം നഗറിലെ തെക്കൻഹൗസിൽ റിജോ ടി എന്നയാൾക്കെതിരെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെ വിധി. 2019 ലാണ് കേസിനാസ്പദമായ സംഭവം. 11 വയസ്സുകാരിയായ പെൺകുട്ടി മദ്രസയിൽ പോയി തിരിച്ചു വരും വഴി പെൺകുട്ടിയുടെ മുമ്പിൽ വച്ച് ഉടുതുണി പൊക്കി ലൈംഗിക അവയവം പ്രദർശിപ്പിക്കുകയും കയ്യിൽ പിടിച്ച് കാണിക്കുകയും ചെയ്തു എന്നതാണ് പരാതി. പരിയാരം പോലീസ് സ്റ്റേഷൻ എസ് ഐ വിനീഷ് വി ആർ ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യുഷന് വേണ്ടി അഡ്വക്കറ്റ് ഷെറി മോൾ ഹാജരായി

## Article Content

11 വയസ്സുകാരിക്ക് നേരെ ലൈംഗിക അവയവ പ്രദർശനം നടത്തിയ യുവാവിനെ രണ്ടുവർഷം തടവും 10000 രൂപ പിഴയും. പിലാത്തറ കടന്നപ്പള്ളി സിഎം നഗറിലെ തെക്കൻഹൗസിൽ റിജോ ടി എന്നയാൾക്കെതിരെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെ വിധി. 2019 ലാണ് കേസിനാസ്പദമായ സംഭവം. 11 വയസ്സുകാരിയായ പെൺകുട്ടി മദ്രസയിൽ പോയി തിരിച്ചു വരും വഴി പെൺകുട്ടിയുടെ മുമ്പിൽ വച്ച് ഉടുതുണി പൊക്കി ലൈംഗിക അവയവം പ്രദർശിപ്പിക്കുകയും കയ്യിൽ പിടിച്ച് കാണിക്കുകയും ചെയ്തു എന്നതാണ് പരാതി. പരിയാരം പോലീസ് സ്റ്റേഷൻ എസ് ഐ വിനീഷ് വി ആർ ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യുഷന് വേണ്ടി അഡ്വക്കറ്റ് ഷെറി മോൾ ഹാജരായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/91015/nudity-display-on-11-year-old-girl)