---
title: "ചെറുകുന്ന് സ്വദേശി ദുബൈയ് എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു"
english_title: "died at Dubai Airport"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90976/died-at-dubai-airport"
published_at: "2023-01-18T11:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c78b56a0269_Untitled-2_web.jpg"
keywords: []
---

# ചെറുകുന്ന് സ്വദേശി ദുബൈയ് എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** ചെറുകുന്ന് പള്ളിക്കര സുബുലു സലാം മദ്രസക്ക് സമീപമുള്ള വി പി മുനീർ ആണ് മരിച്ചത്. ദുബായിൽ നിന്നും നാട്ടിലേക്ക് വരാൻ എയർപോർട്ടിൽ എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു.

## Article Content

ചെറുകുന്ന് പള്ളിക്കര സുബുലു സലാം മദ്രസക്ക് സമീപമുള്ള വി പി മുനീർ ആണ് മരിച്ചത്. ദുബായിൽ നിന്നും നാട്ടിലേക്ക് വരാൻ എയർപോർട്ടിൽ എത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90976/died-at-dubai-airport)