---
title: "പൂക്കോത്ത് കൊട്ടാരം - മനേങ്കാവ് കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു"
english_title: "pookkoth kottaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90973/pookkoth-kottaram"
published_at: "2023-01-18T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c788c218f67_news-card.jpg"
keywords: []
---

# പൂക്കോത്ത് കൊട്ടാരം - മനേങ്കാവ് കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** പൂക്കോത്ത് കൊട്ടാരം - മനേങ്കാവ് കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് ചേർന്ന യോഗത്തിൽ പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടരി സി.നാരായണൻ സ്വാഗതവും ദേവസ്വം വൈസ് പ്രസിഡണ്ട് പി.സുമേഷ് നന്ദിയും പറഞ്ഞു . ഭാരവാഹികളായി ടി.ബാലകൃഷ്ണൻ (ചെയർമാൻ), യു.ശശീന്ദ്രൻ (കൺവീനർ), എ.പി.വത്സരാജ് (ട്രഷറർ), എം.ജനാർദ്ദനൻ, എം.ഉണ്ണികൃഷ്ണൻ, ടി.ജയദേവൻ, ഇ.ദിനേശൻ, ഇ.ധനേശൻ, വി.പുരുഷോത്തമൻ , ടി. സുകുമാരൻ, പി.പ്രദീപൻ, പി.രാജൻ, ടി.വിനോദ് , സി.പവിത്രൻ, പി.ഭാസ്ക്കരൻ എം.നിജേഷ്, എം.രാജലക്ഷ്മി, നിഷരമേശൻ, തങ്കമണി വിജയൻ ,സുജാത ബാലകൃഷ്ണൻ, ശ്യാമള ശശീധരൻ, രജനി പ്രേമൻ, ഗിരിജ ബാലകൃഷ്ണൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. മാർച്ച് 28 മുതൽ ഏപ്രിൽ 3 വരെയാണ് പൂക്കോത്ത് കൊട്ടാരത്തിൽ പൂരാഘോഷം കൊണ്ടാടുക. ഏപ്രിൽ 18 മുതൽ 21 വരെ യാണ് മാനേങ്കാവിൽ കളിയാട്ട മഹോത്സവം നടക്കുക.

## Article Content

പൂക്കോത്ത് കൊട്ടാരം - മനേങ്കാവ് കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് ചേർന്ന യോഗത്തിൽ പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടരി സി.നാരായണൻ സ്വാഗതവും ദേവസ്വം വൈസ് പ്രസിഡണ്ട് പി.സുമേഷ് നന്ദിയും പറഞ്ഞു . ഭാരവാഹികളായി ടി.ബാലകൃഷ്ണൻ (ചെയർമാൻ), യു.ശശീന്ദ്രൻ (കൺവീനർ), എ.പി.വത്സരാജ് (ട്രഷറർ), എം.ജനാർദ്ദനൻ, എം.ഉണ്ണികൃഷ്ണൻ, ടി.ജയദേവൻ, ഇ.ദിനേശൻ, ഇ.ധനേശൻ, വി.പുരുഷോത്തമൻ , ടി. സുകുമാരൻ, പി.പ്രദീപൻ, പി.രാജൻ, ടി.വിനോദ് , സി.പവിത്രൻ, പി.ഭാസ്ക്കരൻ എം.നിജേഷ്, എം.രാജലക്ഷ്മി, നിഷരമേശൻ, തങ്കമണി വിജയൻ ,സുജാത ബാലകൃഷ്ണൻ, ശ്യാമള ശശീധരൻ, രജനി പ്രേമൻ, ഗിരിജ ബാലകൃഷ്ണൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. മാർച്ച് 28 മുതൽ ഏപ്രിൽ 3 വരെയാണ് പൂക്കോത്ത് കൊട്ടാരത്തിൽ പൂരാഘോഷം കൊണ്ടാടുക. ഏപ്രിൽ 18 മുതൽ 21 വരെ യാണ് മാനേങ്കാവിൽ കളിയാട്ട മഹോത്സവം നടക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90973/pookkoth-kottaram)