---
title: "ചപ്പുചവറുകൾക്ക് തീയിട്ടപ്പോൾ പൊള്ളലേറ്റു, ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു"
english_title: "dies-after-burning-injury"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90885/dies-after-burning-injury"
published_at: "2023-01-17T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c6987942a69_new.jpg"
keywords: []
---

# ചപ്പുചവറുകൾക്ക് തീയിട്ടപ്പോൾ പൊള്ളലേറ്റു, ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

> **Lead Summary:** കണ്ണൂർ: പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കണ്ണൂർ പാവന്നൂർ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിലെ കലിക്കോട്ട് വളപ്പിൽ ഉഷ യാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച വീട്ടിൽ ചപ്പ് ചവറുകൾക്ക് തീയിട്ടപ്പോൾ വസ്ത്രത്തിലേക്ക് പടർന്നായിരുന്നു അപകടം. പരിയാരത്ത് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

## Article Content

കണ്ണൂർ: പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കണ്ണൂർ പാവന്നൂർ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിലെ കലിക്കോട്ട് വളപ്പിൽ ഉഷ യാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച വീട്ടിൽ ചപ്പ് ചവറുകൾക്ക് തീയിട്ടപ്പോൾ വസ്ത്രത്തിലേക്ക് പടർന്നായിരുന്നു അപകടം. പരിയാരത്ത് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90885/dies-after-burning-injury)