---
title: "കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ വീടിന് നേരെ അക്രമം"
english_title: "congress_kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90835/congress_kannur"
published_at: "2023-01-17T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c666108adef_new.jpg"
keywords: []
---

# കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ വീടിന് നേരെ അക്രമം

> **Lead Summary:** തലശേരി: സംഘര്‍ഷം നിലനില്‍ക്കുന്ന പൂക്കോം വലിയാണ്ടി പീടികയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ വീട് അടിച്ചു തകര്‍ത്തു.

## Article Content

തലശേരി: സംഘര്‍ഷം നിലനില്‍ക്കുന്ന പൂക്കോം വലിയാണ്ടി പീടികയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ വീട് അടിച്ചു തകര്‍ത്തു.

കാളാംവീട്ടില്‍ രാജീവന്റെ വീടാണ് ഇന്നലെ രാത്രി അടിച്ചു തകര്‍ത്തത്. പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹാഷിമിന് നേരെയുണ്ടായ വധശ്രമത്തിന് ശേഷമാണ് വീട് തകര്‍ത്തത്. ￼ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് പാനൂരില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും

പ്രതിഷേധയോഗവും നടക്കും. പാനൂര്‍ മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് പ്രകടനം ബസ്റ്റാന്റില്‍ സമാപിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90835/congress_kannur)