---
title: "പതിനാലാം പഞ്ചവത്സര പദ്ധതി: കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "kalyassey panchayath meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90770/kalyassey-panchayath-meeting"
published_at: "2023-01-17T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c62535dd7bc_Untitled-2_web-Recovered.jpg"
keywords: []
---

# പതിനാലാം പഞ്ചവത്സര പദ്ധതി: കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** പതിനാലാം പഞ്ചവത്സര പദ്ധതി 20023 24 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് കല്ല്യാശേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ജൂബിലി ഹാളിൽ നടന്ന പരുപാടി എംഎൽഎ എം വിജിൻ ഉദ്ഘാടനം ചെയ്തു.

## Article Content

പതിനാലാം പഞ്ചവത്സര പദ്ധതി 20023 24 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് കല്ല്യാശേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ജൂബിലി ഹാളിൽ നടന്ന പരുപാടി എംഎൽഎ എം വിജിൻ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90770/kalyassey-panchayath-meeting)