---
title: "ഗാർഹിക പീഡനം; ഭർത്താവിനും ഭർതൃപിതാവിനുമെതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90681/domestic-violance"
published_at: "2023-01-16T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c5537b2e910_2.jpg"
keywords: []
---

# ഗാർഹിക പീഡനം; ഭർത്താവിനും ഭർതൃപിതാവിനുമെതിരെ കേസ്

> **Lead Summary:** **മയ്യിൽ: **വിവാഹ ശേഷം ഭർത്താവും പിതാവും കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് ഗാർഹീക പീഡന നിരോധനനിയമപ്രകാരം കേസെടുത്തു. നാറാത്ത് സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ഭർത്താവ് നാറാത്ത് സ്വദേശിയും, ഇയാളുടെ പിതാവ് എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.2006 ആഗസ്റ്റ് 15 നായിരുന്നു ഇവരുടെ വിവാഹം.

## Article Content

**മയ്യിൽ: **വിവാഹ ശേഷം ഭർത്താവും പിതാവും കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് ഗാർഹീക പീഡന നിരോധനനിയമപ്രകാരം കേസെടുത്തു. നാറാത്ത് സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ഭർത്താവ് നാറാത്ത് സ്വദേശിയും, ഇയാളുടെ പിതാവ് എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.2006 ആഗസ്റ്റ് 15 നായിരുന്നു ഇവരുടെ വിവാഹം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90681/domestic-violance)