---
title: "മരം വീണ് ഗതാഗതം തടസ്സപ്പെട്ടു: അഗ്നിശമനസേന മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു"
english_title: "Fallen tree disrupts traffic"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90638/fallen-tree-disrupts-traffic"
published_at: "2023-01-16T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c51f6e43d96_Untitled-2_web-Recovered.jpg"
keywords: []
---

# മരം വീണ് ഗതാഗതം തടസ്സപ്പെട്ടു: അഗ്നിശമനസേന മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു

> **Lead Summary:** **പയ്യന്നൂർ;** മരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു.കാങ്കോൽ- ആലപ്പടമ്പ പഞ്ചായത്തിൽ സ്വാമിമുക്ക് – മാത്തിൽ റോഡിലാണ് കശുമാവ് പൊട്ടി വീണത്.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂരിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഒ.സി. കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഫയർ ആൻ്റ്റെസ്ക്യൂ ഓഫീസർ ഡ്രൈവർ രജിലേഷ് സി. എം, ഫയർ ആൻ്റ്റെസ്ക്യൂ ഓഫീസർ മാരായ ധനേഷ് ടി. പി, സുധിൻ. എ, അരുൺ നമ്പ്യാർ ഹോംഗാർഡ് ഗോവിന്ദൻ കെ എം എന്നിവർ ചേർന്ന് മരം മുറിച്ച് നീക്കി വാഹനഗതാഗതം പുന:സ്ഥാപിച്ചു.

## Article Content

**പയ്യന്നൂർ;** മരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു.കാങ്കോൽ- ആലപ്പടമ്പ പഞ്ചായത്തിൽ സ്വാമിമുക്ക് – മാത്തിൽ റോഡിലാണ് കശുമാവ് പൊട്ടി വീണത്.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂരിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഒ.സി. കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഫയർ ആൻ്റ്റെസ്ക്യൂ ഓഫീസർ ഡ്രൈവർ രജിലേഷ് സി. എം, ഫയർ ആൻ്റ്റെസ്ക്യൂ ഓഫീസർ മാരായ ധനേഷ് ടി. പി, സുധിൻ. എ, അരുൺ നമ്പ്യാർ ഹോംഗാർഡ് ഗോവിന്ദൻ കെ എം എന്നിവർ ചേർന്ന് മരം മുറിച്ച് നീക്കി വാഹനഗതാഗതം പുന:സ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90638/fallen-tree-disrupts-traffic)