---
title: "ലഹരിക്കെതിരെ കായിക ലഹരി: ക്രിക്കറ്റിൽ എക്സൈസ് ടീം വിജയികൾ"
english_title: "excise team winners"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90551/excise-team-winners"
published_at: "2023-01-16T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4c8e89e864_Untitled-2_web-Recovered.jpg"
keywords: []
---

# ലഹരിക്കെതിരെ കായിക ലഹരി: ക്രിക്കറ്റിൽ എക്സൈസ് ടീം വിജയികൾ

> **Lead Summary:** ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയം ഉയർത്തിക്കൊണ്ട് എക്സൈസ് ഡിപാർട്ട്മെന്റ് പവർ ക്രികറ്റ് മയ്യിൽ, മയ്യിൽ ഗ്രാമ പഞ്ചായത്ത് എന്നിവരുടെ സംയുക്ത ആഭി മുഖ്യത്തിൽ മയ്യിൽ MNS GHSS ഗ്രൗണ്ടിൽ നടന്ന 20. 20 സ്റ്റിച്ച് ബോൾ ക്രിക്കറ്റിൽ ആറ് വിക്കറ്റിന് പവർ ക്രിക്ക റ്റ് ക്ലബ്ബിനെ എക്സൈസ് പരാജയപെടുത്തി. ആദ്യം ബാറ്റ് ചെയ്ത പവർ ക്ലബ്ബ് 14 ഓവറിൽ 72 റൺസിന് ഓൾ ഔട്ടായി. തുടർന്ന് ബാറ്റ് ചെയ്ത എക്സൈസ് ആറ് ഓവർ ബാക്കിയിരിക്കെ വിജയം കണ്ടെത്തി. രാവിലെ തുടങ്ങിയ മത്സരം മയ്യിൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ രവിമാണിക്കോത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജിനി ഉത്ഘാടനം ചെയ്തു. എക്സൈസ് സ്റ്റാഫ് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി കെ. രാജേഷ് സ്വാഗതവും. വാർഡ് മെമ്പർ ബിജു ബാബു പണ്ണേരി എന്നിവർ ആശംസകൾ അർപ്പിക്കുകയും സുരേഷ് ഒ വി നന്ദി രേഖപെടുത്തുകയും ചെയ്തു.

## Article Content

ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയം ഉയർത്തിക്കൊണ്ട് എക്സൈസ് ഡിപാർട്ട്മെന്റ് പവർ ക്രികറ്റ് മയ്യിൽ, മയ്യിൽ ഗ്രാമ പഞ്ചായത്ത് എന്നിവരുടെ സംയുക്ത ആഭി മുഖ്യത്തിൽ മയ്യിൽ MNS GHSS ഗ്രൗണ്ടിൽ നടന്ന 20. 20 സ്റ്റിച്ച് ബോൾ ക്രിക്കറ്റിൽ ആറ് വിക്കറ്റിന് പവർ ക്രിക്ക റ്റ് ക്ലബ്ബിനെ എക്സൈസ് പരാജയപെടുത്തി. ആദ്യം ബാറ്റ് ചെയ്ത പവർ ക്ലബ്ബ് 14 ഓവറിൽ 72 റൺസിന് ഓൾ ഔട്ടായി. തുടർന്ന് ബാറ്റ് ചെയ്ത എക്സൈസ് ആറ് ഓവർ ബാക്കിയിരിക്കെ വിജയം കണ്ടെത്തി. രാവിലെ തുടങ്ങിയ മത്സരം മയ്യിൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ രവിമാണിക്കോത്തിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജിനി ഉത്ഘാടനം ചെയ്തു. എക്സൈസ് സ്റ്റാഫ് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി കെ. രാജേഷ് സ്വാഗതവും. വാർഡ് മെമ്പർ ബിജു ബാബു പണ്ണേരി എന്നിവർ ആശംസകൾ അർപ്പിക്കുകയും സുരേഷ് ഒ വി നന്ദി രേഖപെടുത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90551/excise-team-winners)