---
title: "കുറ്റ്യേരി നാടകോത്സവം 2023 ജനുവരി 19,20,21,22 തീയതികളിൽ"
english_title: "kuttyery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90395/kuttyery"
published_at: "2023-01-15T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3a457b5c0d_news-card.jpg"
keywords: []
---

# കുറ്റ്യേരി നാടകോത്സവം 2023 ജനുവരി 19,20,21,22 തീയതികളിൽ

> **Lead Summary:** പുരോഗമന കലാസാഹിത്യസംഘം കുറ്റ്യേരി ഈസ്റ്റ് വെസ്റ്റ് യൂണിറ്റുകളും , DYFI കുറ്റ്യേരി ഈസ്റ്റ്‌,വെസ്റ്റ് മേഖലാ കമ്മിറ്റികളും സംയുക്തമായി സംഘടിപ്പിക്കുന്ന കുറ്റ്യേരി നാടകോത്സവം 2023 ജനുവരി 19,20,21,22 തീയതികളിൽ നെല്ലിപ്പറമ്പിൽ വച്ചു നടക്കുന്നു.. കേരളത്തിലെ തന്നെ ഏറ്റവും മികച്ച നാടകങ്ങൾ എന്ന അഭിപ്രായം നേടിയ 3 പ്രൊഫഷണൽ നാടകങ്ങൾ നാടകോത്സവത്തിൽ പ്രദർശിപ്പിക്കുന്നു.. കൂടാതെ ജനുവരി 22 ന് കുറ്റ്യേരി വില്ലേജിലെ മുഴുവൻ സാംസ്‌കാരിക സ്ഥാപനങ്ങളിലെ കലാകാരന്മാരെയും പങ്കെടുപ്പിച്ചു നടത്തുന്ന മെഗാ നൃത്ത്യ സന്ധ്യയും അരങ്ങേറുന്നു.പരിപാടി കാണുവാൻ മുഴുവൻ,നാടകാസ്വാദകരെയും നാട്ടുകാരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു. നാടകങ്ങൾ കാണുവാൻ ടിക്കറ്റ് വേണ്ടവർ ഉടൻ ബന്ധപ്പെടുക; 9946729858

## Article Content

പുരോഗമന കലാസാഹിത്യസംഘം കുറ്റ്യേരി ഈസ്റ്റ് വെസ്റ്റ് യൂണിറ്റുകളും , DYFI കുറ്റ്യേരി ഈസ്റ്റ്‌,വെസ്റ്റ് മേഖലാ കമ്മിറ്റികളും സംയുക്തമായി സംഘടിപ്പിക്കുന്ന കുറ്റ്യേരി നാടകോത്സവം 2023 ജനുവരി 19,20,21,22 തീയതികളിൽ നെല്ലിപ്പറമ്പിൽ വച്ചു നടക്കുന്നു.. കേരളത്തിലെ തന്നെ ഏറ്റവും മികച്ച നാടകങ്ങൾ എന്ന അഭിപ്രായം നേടിയ 3 പ്രൊഫഷണൽ നാടകങ്ങൾ നാടകോത്സവത്തിൽ പ്രദർശിപ്പിക്കുന്നു.. കൂടാതെ ജനുവരി 22 ന് കുറ്റ്യേരി വില്ലേജിലെ മുഴുവൻ സാംസ്‌കാരിക സ്ഥാപനങ്ങളിലെ കലാകാരന്മാരെയും പങ്കെടുപ്പിച്ചു നടത്തുന്ന മെഗാ നൃത്ത്യ സന്ധ്യയും അരങ്ങേറുന്നു.പരിപാടി കാണുവാൻ മുഴുവൻ,നാടകാസ്വാദകരെയും നാട്ടുകാരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു. നാടകങ്ങൾ കാണുവാൻ ടിക്കറ്റ് വേണ്ടവർ ഉടൻ ബന്ധപ്പെടുക; 9946729858

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90395/kuttyery)