---
title: "ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി"
english_title: "tiger"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90251/tiger"
published_at: "2023-01-14T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c27be9ee711_news-card.jpg"
keywords: []
---

# ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി

> **Lead Summary:** **വയനാട്:** വയനാട് മയക്കുവെടി വെച്ച കടുവയെ കുപ്പാടി വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. മയക്കുവെടി വെച്ച് പൂർണമായും കടുവ മയങ്ങിയതിന് ശേഷമാണ് കൂട്ടിലേക്ക് കയറ്റിയത്.വന്യജീവി സങ്കേതത്തിലെത്തിയ ശേഷമായിരിക്കും ആന്റിഡോസ് നൽകുക. ദിവസങ്ങളായി നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ചത്. മയക്കുവെടി വെച്ച് പൂർണമായും കടുവ മയങ്ങിയതിന് ശേഷമാണ് കൂട്ടിലേക്ക് കയറ്റിയത്.

## Article Content

**വയനാട്:** വയനാട് മയക്കുവെടി വെച്ച കടുവയെ കുപ്പാടി വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. മയക്കുവെടി വെച്ച് പൂർണമായും കടുവ മയങ്ങിയതിന് ശേഷമാണ് കൂട്ടിലേക്ക് കയറ്റിയത്.വന്യജീവി സങ്കേതത്തിലെത്തിയ ശേഷമായിരിക്കും ആന്റിഡോസ് നൽകുക. ദിവസങ്ങളായി നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ചത്. മയക്കുവെടി വെച്ച് പൂർണമായും കടുവ മയങ്ങിയതിന് ശേഷമാണ് കൂട്ടിലേക്ക് കയറ്റിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90251/tiger)