---
title: "മടക്കരയിൽ വീണ്ടും മണൽ വേട്ട: 16 ലോഡ് മണൽ കണ്ണപുരം പൊലീസ് പിടികൂടി"
english_title: "sand collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90166/sand-collection"
published_at: "2023-01-14T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c227f08e672_news-card.jpg"
keywords: []
---

# മടക്കരയിൽ വീണ്ടും മണൽ വേട്ട: 16 ലോഡ് മണൽ കണ്ണപുരം പൊലീസ് പിടികൂടി

> **Lead Summary:** മടക്കര ഡാമിൽ വെച്ച് വീണ്ടും മണൽ പിടികൂടി. 16 ലോഡ് മണലാണ് കണ്ണപുരം എസ് ഐ സാംസണിന്റെ നേതൃത്വത്തിൽ പിടികൂടിയത്. എ എസ് ഐ മനീഷ്, സി പി ഒ അനൂപ്, എസ് സി പി ഒ രാജേഷ്, സി പി ഒ നജീബ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് മടക്കരയിൽ നിന്നും അനധികൃതമായി കടത്തുന്ന മണൽ പിടികൂടുന്നത്.

## Article Content

മടക്കര ഡാമിൽ വെച്ച് വീണ്ടും മണൽ പിടികൂടി. 16 ലോഡ് മണലാണ് കണ്ണപുരം എസ് ഐ സാംസണിന്റെ നേതൃത്വത്തിൽ പിടികൂടിയത്. എ എസ് ഐ മനീഷ്, സി പി ഒ അനൂപ്, എസ് സി പി ഒ രാജേഷ്, സി പി ഒ നജീബ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് മടക്കരയിൽ നിന്നും അനധികൃതമായി കടത്തുന്ന മണൽ പിടികൂടുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90166/sand-collection)