---
title: "രണ്ട് കിലോയിലധികം  കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "arrest with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90084/arrest-with-ganja"
published_at: "2023-01-13T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c1502bcfba5_news-card.jpg"
keywords: []
---

# രണ്ട് കിലോയിലധികം  കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** **കണ്ണൂർ: **കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി.എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവുമാണ് ചാലോട് - അഞ്ചരക്കണ്ടി റോഡിൽ മുരിങ്ങേരി മത്തിപ്പാറയിൽ വെച്ച് 2.250 കിലോ ഉണക്ക കഞ്ചാവുമായി കൂടാളി കൊളോളം ശുഭതാര നിവാസിൽ താരാനാഥ് നെ പിടികൂടിയത് ഇയാളെ കുറച്ച് ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ പ്രവീൺ എൻ വി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത് കമാർ എൻ , സജിത്ത് എം, അനീഷ് ടി, എക്സൈസ് ഡ്രൈവർ (സീനിയർ ഗ്രേഡ്) അജിത് സി എന്നിവരും ഉണ്ടായിരുന്നു.

## Article Content

**കണ്ണൂർ: **കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി.എക്സൈസ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവുമാണ് ചാലോട് - അഞ്ചരക്കണ്ടി റോഡിൽ മുരിങ്ങേരി മത്തിപ്പാറയിൽ വെച്ച് 2.250 കിലോ ഉണക്ക കഞ്ചാവുമായി കൂടാളി കൊളോളം ശുഭതാര നിവാസിൽ താരാനാഥ് നെ പിടികൂടിയത് ഇയാളെ കുറച്ച് ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ പ്രവീൺ എൻ വി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത് കമാർ എൻ , സജിത്ത് എം, അനീഷ് ടി, എക്സൈസ് ഡ്രൈവർ (സീനിയർ ഗ്രേഡ്) അജിത് സി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90084/arrest-with-ganja)