---
title: "ചെങ്കൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം"
english_title: "lorry accident mathamangalam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90042/lorry-accident-mathamangalam"
published_at: "2023-01-13T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c121b771a56_news-card.jpg"
keywords: []
---

# ചെങ്കൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം

> **Lead Summary:** മാതമംഗലത്ത് ചെങ്കൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി. ഉച്ചയോടെയായിരുന്നു സംഭവം. പേരൂൽ റോഡിൽ കയറിയ ലോറിയാണ് സ്വാമീസ് പുജാ സ്റ്റോറിലേക്ക് ഇടിച്ച് കയറിയത്.കട അടച്ച നിലയിലായതിനാൽ വൻ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല.

## Article Content

മാതമംഗലത്ത് ചെങ്കൽ കയറ്റിയ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞ് കയറി. ഉച്ചയോടെയായിരുന്നു സംഭവം. പേരൂൽ റോഡിൽ കയറിയ ലോറിയാണ് സ്വാമീസ് പുജാ സ്റ്റോറിലേക്ക് ഇടിച്ച് കയറിയത്.കട അടച്ച നിലയിലായതിനാൽ വൻ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90042/lorry-accident-mathamangalam)