---
title: "തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ആധാരമെഴുത്തുകാർ പ്രതിഷേധധർണ നടത്തി"
english_title: "protest at sub registrar office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/90004/protest-at-sub-registrar-office"
published_at: "2023-01-13T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0fb5cae3c3_Untitled-2_web-Recovered.jpg"
keywords: []
---

# തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ആധാരമെഴുത്തുകാർ പ്രതിഷേധധർണ നടത്തി

> **Lead Summary:** കേരളത്തിലെ ആധാരമെഴുത്തുകാരുടെ തൊഴിൽ സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ സമരത്തിന് നേതൃത്വം നൽകിയ അസോസിയേഷൻ നേതാക്കന്മാരുടെ ലൈസൻസ് സസ്പെന്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് കേരളത്തിലെ ആധാരമെഴുത്തുകാർ നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി തളിപ്പറമ്പ സബ്ബ് റജിസ്ട്രാഫീസിനു മുന്നിൽ നടത്തിയ ധർണ തളിപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെമുൻ സംസ്ഥാന പ്രസിഡണ്ട് പി.ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ യൂണിറ്റ് പ്രസിഡണ്ട് ടി ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.

## Article Content

കേരളത്തിലെ ആധാരമെഴുത്തുകാരുടെ തൊഴിൽ സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ സമരത്തിന് നേതൃത്വം നൽകിയ അസോസിയേഷൻ നേതാക്കന്മാരുടെ ലൈസൻസ് സസ്പെന്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് കേരളത്തിലെ ആധാരമെഴുത്തുകാർ നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗമായി തളിപ്പറമ്പ സബ്ബ് റജിസ്ട്രാഫീസിനു മുന്നിൽ നടത്തിയ ധർണ തളിപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെമുൻ സംസ്ഥാന പ്രസിഡണ്ട് പി.ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ യൂണിറ്റ് പ്രസിഡണ്ട് ടി ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/90004/protest-at-sub-registrar-office)