---
title: "തളിപ്പറമ്പിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ"
english_title: "faisal arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89981/faisal-arrested"
published_at: "2023-01-13T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0e9d1e92af_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** തളിപ്പറമ്പിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ മലപ്പുറം കൊണ്ടോട്ടി കൊരണ്ടിപറമ്പ ഒളവട്ടൂർ ദാറുൽ അമാൻഹൗസിൽ എം. ഫൈസൽ നെയാണ് പോക്സോ വകുപ്പ് പ്രകാരം കുട്ടികളുടെ പരാതിയിൽ തളിപ്പറമ്പ് എസ് ഐ ദിനേശൻ അറസ്റ്റ് ചെയ്തത്. യുപിസ്കൂളിലെ കുട്ടികളെ പഠിപ്പിക്കുന്ന സമയത്ത് നിരന്തരം അപമര്യാതയായി പെരുമാറിയെന്ന് വിദ്യാർത്ഥിനികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.28 ഓളം വിദ്യാർത്ഥിനികളെ ലൈംഗീകമായി ഉപദ്രവിച്ചു എന്നതാണ് പരാതി

## Article Content

തളിപ്പറമ്പിൽ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ.തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ മലപ്പുറം കൊണ്ടോട്ടി കൊരണ്ടിപറമ്പ ഒളവട്ടൂർ ദാറുൽ അമാൻഹൗസിൽ എം. ഫൈസൽ നെയാണ് പോക്സോ വകുപ്പ് പ്രകാരം കുട്ടികളുടെ പരാതിയിൽ തളിപ്പറമ്പ് എസ് ഐ ദിനേശൻ അറസ്റ്റ് ചെയ്തത്. യുപിസ്കൂളിലെ കുട്ടികളെ പഠിപ്പിക്കുന്ന സമയത്ത് നിരന്തരം അപമര്യാതയായി പെരുമാറിയെന്ന് വിദ്യാർത്ഥിനികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.28 ഓളം വിദ്യാർത്ഥിനികളെ ലൈംഗീകമായി ഉപദ്രവിച്ചു എന്നതാണ് പരാതി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89981/faisal-arrested)