---
title: "സ്കൂൾ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം"
english_title: "school bus and schooter accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89965/school-bus-and-schooter-accident"
published_at: "2023-01-13T09:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0d7354c27f_download_(4).jpg"
keywords: []
---

# സ്കൂൾ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **കാസര്‍കോട് : **കാസര്‍കോട് സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മഞ്ചേശ്വരം മിയപദവിയില്‍ വെച്ചാണ് അപകടമുണ്ടായത്. കോളജ് വിദ്യാര്‍ത്ഥികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ കോളജ് വിദ്യാര്‍ത്ഥികളാണ്. കുന്നില്‍ സ്‌കൂളിലെ കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് ആണ് സ്‌കൂട്ടറില്‍ ഇടിച്ചത്.

## Article Content

**കാസര്‍കോട് : **കാസര്‍കോട് സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മഞ്ചേശ്വരം മിയപദവിയില്‍ വെച്ചാണ് അപകടമുണ്ടായത്. കോളജ് വിദ്യാര്‍ത്ഥികളായ അബി, പ്രതീഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ കോളജ് വിദ്യാര്‍ത്ഥികളാണ്. കുന്നില്‍ സ്‌കൂളിലെ കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് ആണ് സ്‌കൂട്ടറില്‍ ഇടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89965/school-bus-and-schooter-accident)