---
title: "ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് കത്തി നശിച്ചു: യുവാവിനെ പരിക്ക്"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89853/bike-accident"
published_at: "2023-01-12T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bff05962b51_news-card.jpg"
keywords: []
---

# ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് കത്തി നശിച്ചു: യുവാവിനെ പരിക്ക്

> **Lead Summary:** കണ്ണൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് കത്തിനശിച്ചു. ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ജെയ്‌സൺ ബസും വട്ടക്കുളം സ്വദേശി റിത്വിക്കിന്റെ ബൈക്കുമാണ് മുതുക്കോത്ത് വച്ച് അപകടത്തിൽപ്പെട്ടത്. റിത്വിക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

കണ്ണൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് കത്തിനശിച്ചു. ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ജെയ്‌സൺ ബസും വട്ടക്കുളം സ്വദേശി റിത്വിക്കിന്റെ ബൈക്കുമാണ് മുതുക്കോത്ത് വച്ച് അപകടത്തിൽപ്പെട്ടത്. റിത്വിക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89853/bike-accident)