---
title: "സിനി ദാസിനെ കാണ്മാനില്ല: വിവരം ലഭിക്കുന്നവർ അറിയിക്കുക"
english_title: "missing case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89815/missing-case"
published_at: "2023-01-12T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfc928a05f7_Untitled-2_web-Recovered.jpg"
keywords: []
---

# സിനി ദാസിനെ കാണ്മാനില്ല: വിവരം ലഭിക്കുന്നവർ അറിയിക്കുക

> **Lead Summary:** സിനി ദാസ് കാണ്മാനില്ല. 11/01/2023 ബുധൻ രാവിലെ 7:30 ഓടെയാണ് ധർമ്മശാല കുഴിച്ചലിൽ നിന്നുമാണ് കാണാതായത്. കാണാതാവുമ്പോൾ വസ്ത്രം ചുരിദാർ ആണ് ധരിച്ചിരുന്നത്. സിനിദാസിനെ കാണാതായതിനെ തുടർന്ന് ഭർത്താവ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 7510135365 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

## Article Content

സിനി ദാസ് കാണ്മാനില്ല. 11/01/2023 ബുധൻ രാവിലെ 7:30 ഓടെയാണ് ധർമ്മശാല കുഴിച്ചലിൽ നിന്നുമാണ് കാണാതായത്. കാണാതാവുമ്പോൾ വസ്ത്രം ചുരിദാർ ആണ് ധരിച്ചിരുന്നത്. സിനിദാസിനെ കാണാതായതിനെ തുടർന്ന് ഭർത്താവ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 7510135365 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89815/missing-case)