---
title: "പരിയാരത്ത് കെഎസ്ആർടിസി ബസ്സും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്"
english_title: "bus accident at pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89755/bus-accident-at-pariyaram"
published_at: "2023-01-12T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bf986a7bd0e_Untitled-2_web.jpg"
keywords: []
---

# പരിയാരത്ത് കെഎസ്ആർടിസി ബസ്സും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

> **Lead Summary:** **പരിയാരം:** പരിയാരം ഗവൺമെന്റ് ഹൈസ്കൂളിന് സമീപം കെഎസ്ആർടിസി ബസും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. തളിപ്പറമ്പ് കാസർഗോഡ് റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസും പിലാത്തറ മേരി മാതാ ഇംഗ്ലീഷ് സ്കൂൾ ബസ്സും ആണ് കൂട്ടിയിടിച്ചത്. നാലു വിദ്യാർത്ഥികളെ പരിക്കുകളോടെ പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

**പരിയാരം:** പരിയാരം ഗവൺമെന്റ് ഹൈസ്കൂളിന് സമീപം കെഎസ്ആർടിസി ബസും സ്കൂൾ ബസ്സും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്. തളിപ്പറമ്പ് കാസർഗോഡ് റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസും പിലാത്തറ മേരി മാതാ ഇംഗ്ലീഷ് സ്കൂൾ ബസ്സും ആണ് കൂട്ടിയിടിച്ചത്. നാലു വിദ്യാർത്ഥികളെ പരിക്കുകളോടെ പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89755/bus-accident-at-pariyaram)