---
title: "അപകടസാധ്യതയുള്ള വളവിൽ സുരക്ഷമുന്നറിയിപ്പുമായി വാരിയേഴ്സ് ഓഫ് ചുണ്ട: റിഫ്ലക്റ്റീവ് മിറർ സ്ഥാപിച്ചു"
english_title: "worriers of chunda"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89741/worriers-of-chunda"
published_at: "2023-01-12T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bf88d074b19_Untitled-2_web-Recovered.jpg"
keywords: []
---

# അപകടസാധ്യതയുള്ള വളവിൽ സുരക്ഷമുന്നറിയിപ്പുമായി വാരിയേഴ്സ് ഓഫ് ചുണ്ട: റിഫ്ലക്റ്റീവ് മിറർ സ്ഥാപിച്ചു

> **Lead Summary:** ചെറുകുന്ന് സെന്റ് മാർട്ടിൻ ഡി പോറസ് ഹോസ്പിറ്റലിൽ നിന്നും ചുണ്ടയിലേക്കു പോകുന്ന റോഡിൽ സർക്കാർ ലൈഫ് പദ്ധതി പ്രകാരം പുതുതായി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ഛയത്തിന്റെ അരികിലായി അപകട സാധ്യതയുള്ള വളവിൽ സുരക്ഷ അറിവിലേക്കായി റീഫ്ലക്റ്റീവ് മിറർ സ്ഥാപിച്ചു. ഇതിന്റെ പിന്നിൽ ചെറുകുന്ന് ചൂണ്ടയിൽ സൈനികരുടെ യും നാടിന്റെയും ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തനം സംഘടിപ്പിക്കാൻ പുതുതായി രൂപികരിച്ച വാരിയെഴ്സ് ഓഫ് ചുണ്ട എന്ന കൂട്ടായ്മ ആണ്. സ്ഥാപന ചടങ്ങിൽ ശ്രീലേഷ്, ഒ വി സുജിത് ചുണ്ട മുംബൈ ഭീകര ആക്രമണത്തിൽ എതിരാളികൾക് എതിരെ ശക്തമായി നിലകൊണ്ട ശൗര്യ ചക്ര മനേഷ് അഴിക്കോട് കണ്ണപുരം പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ, ഗിരീഷ്, മഹേഷ്‌, പ്രശാന്ത്, രത്നാകരൻ ചുണ്ട ഷാജി കെ വി ചുണ്ട അബിൻ രാമന്തളി എന്നിവർ പങ്കെടുത്തു. അടുത്ത സമയങ്ങളിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങൾഏറ്റെടുത്തു നടത്തുമെന്നു ചടങ്ങിൽ ഭാരവാഹികൾ അറിയിച്ചു.

## Article Content

ചെറുകുന്ന് സെന്റ് മാർട്ടിൻ ഡി പോറസ് ഹോസ്പിറ്റലിൽ നിന്നും ചുണ്ടയിലേക്കു പോകുന്ന റോഡിൽ സർക്കാർ ലൈഫ് പദ്ധതി പ്രകാരം പുതുതായി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ഛയത്തിന്റെ അരികിലായി അപകട സാധ്യതയുള്ള വളവിൽ സുരക്ഷ അറിവിലേക്കായി റീഫ്ലക്റ്റീവ് മിറർ സ്ഥാപിച്ചു. ഇതിന്റെ പിന്നിൽ ചെറുകുന്ന് ചൂണ്ടയിൽ സൈനികരുടെ യും നാടിന്റെയും ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തനം സംഘടിപ്പിക്കാൻ പുതുതായി രൂപികരിച്ച വാരിയെഴ്സ് ഓഫ് ചുണ്ട എന്ന കൂട്ടായ്മ ആണ്. സ്ഥാപന ചടങ്ങിൽ ശ്രീലേഷ്, ഒ വി സുജിത് ചുണ്ട മുംബൈ ഭീകര ആക്രമണത്തിൽ എതിരാളികൾക് എതിരെ ശക്തമായി നിലകൊണ്ട ശൗര്യ ചക്ര മനേഷ് അഴിക്കോട് കണ്ണപുരം പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ, ഗിരീഷ്, മഹേഷ്‌, പ്രശാന്ത്, രത്നാകരൻ ചുണ്ട ഷാജി കെ വി ചുണ്ട അബിൻ രാമന്തളി എന്നിവർ പങ്കെടുത്തു. അടുത്ത സമയങ്ങളിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങൾഏറ്റെടുത്തു നടത്തുമെന്നു ചടങ്ങിൽ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89741/worriers-of-chunda)