---
title: "യുവാവിനെ ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ചതായി പരാതി; പോലീസ് കേസെടുത്തു"
english_title: "case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89733/case"
published_at: "2023-01-12T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bf8356c7021_cm.jpg"
keywords: []
---

# യുവാവിനെ ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ചതായി പരാതി; പോലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **കടം വാങ്ങിയ പണം തിരിച്ചു ചോദിക്കാനെത്തിയ ആൾ ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു. സയ്യിദ് നഗറിലെ ടി.പി. ആബിദിന്റെ പരാതിയിലാണ് കണ്ണപുരംഇരിണാവ് സ്വദേശി ഷാദുലിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 9ന് രാവിലെയാണ് സംഭവം. സയ്യിദ് നഗറിലെ വാടക ക്വാട്ടേഴ്‌സിലെത്തിയ ഷാദുലിക്ക് വായ്പ നൽകണമെന്ന് ആവശ്യപ്പെട്ട് തടഞ്ഞു നിർത്തി ചവിട്ടുകയും അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്‌തതായും പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

## Article Content

**തളിപ്പറമ്പ്: **കടം വാങ്ങിയ പണം തിരിച്ചു ചോദിക്കാനെത്തിയ ആൾ ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു. സയ്യിദ് നഗറിലെ ടി.പി. ആബിദിന്റെ പരാതിയിലാണ് കണ്ണപുരംഇരിണാവ് സ്വദേശി ഷാദുലിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 9ന് രാവിലെയാണ് സംഭവം. സയ്യിദ് നഗറിലെ വാടക ക്വാട്ടേഴ്‌സിലെത്തിയ ഷാദുലിക്ക് വായ്പ നൽകണമെന്ന് ആവശ്യപ്പെട്ട് തടഞ്ഞു നിർത്തി ചവിട്ടുകയും അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്‌തതായും പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89733/case)