---
title: "പോക്‌സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ"
english_title: "pocso_case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89640/pocso_case"
published_at: "2023-01-11T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be9c446c592_new.jpg"
keywords: []
---

# പോക്‌സോ കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** തലശ്ശേരി :പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ഓട്ടോ യാത്രക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.ധർമ്മടം ഓയിൽ ഭാഗം സ്വദേശി ഷാഹിദ മൻസിലിൽ എസ്.ഐ. പി .സിരാജിനെ യാണ് എസ്.ഐ.സി. ജയൻപോക്‌സോനിയ മപ്രകാരം അറസ്റ്റ് ചെയ്തത്.

## Article Content

തലശ്ശേരി :പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ഓട്ടോ യാത്രക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.ധർമ്മടം ഓയിൽ ഭാഗം സ്വദേശി ഷാഹിദ മൻസിലിൽ എസ്.ഐ. പി .സിരാജിനെ യാണ് എസ്.ഐ.സി. ജയൻപോക്‌സോനിയ മപ്രകാരം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് സംഭവം.ഓട്ടോയിൽ കയറിയ വിദ്യാർത്ഥിനിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിയുടെ ബന്ധുക്കളോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകി. പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്ക്‌നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89640/pocso_case)