---
title: "അദ്ധ്യാപക സമ്മേളനം ജനുവരി 14 ന് തളിപ്പറമ്പിൽ"
english_title: "kpsta_taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89577/kpsta_taliparamba"
published_at: "2023-01-11T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be5e9c21f31_new-Recovered.jpg"
keywords: []
---

# അദ്ധ്യാപക സമ്മേളനം ജനുവരി 14 ന് തളിപ്പറമ്പിൽ

> **Lead Summary:** തളിപ്പറമ്പ: കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ലാ സമ്മേളനം മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ജനുവരി 14 ശനിയാഴച രാവിലെ 10 ന് സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.കെ.രമേശൻ മുഖ്യ ഭാഷണം നടത്തും.

## Article Content

തളിപ്പറമ്പ: കെ.പി.എസ്.ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ലാ സമ്മേളനം മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ജനുവരി 14 ശനിയാഴച രാവിലെ 10 ന് സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.കെ.രമേശൻ മുഖ്യ ഭാഷണം നടത്തും.

കെ.എസ്.വിനീത് അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ സി.എം.പ്രസീത, ഇ.കെ.ജയപ്രസാദ്, എസ്.പി.മധുസൂദനൻ, പി.കെ. ഇന്ദിര, പി.വി.സജീവൻ, എസ്.പി.സജിൻ,വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, ടി.അംബരീഷ്, ഇ.വി.സുരേശൻ, സിബി ഫ്രാൻസിസ്, പി.പി. സായിദ പ്രസംഗിക്കും.

കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറയും. വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം 11.30 ന് എം.പ്രദീപ് കുമാറും പ്രതിനിധി സമ്മേളനം 2 മണിക്ക് വി.മണികണ്ഠനും ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89577/kpsta_taliparamba)