---
title: " കല്ല്യാശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള നീന്തല്‍ പരിശീലനം ആരംഭിച്ചു"
english_title: "Swimming training"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89552/swimming-training"
published_at: "2023-01-11T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be4f008aed5_new-Recovered.jpg"
keywords: []
---

#  കല്ല്യാശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള നീന്തല്‍ പരിശീലനം ആരംഭിച്ചു

> **Lead Summary:** കല്ല്യാശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള നീന്തൽ പരിശീലനം ബഹുമാനപ്പെട്ട കല്ലാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ടിടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

## Article Content

കല്ല്യാശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള നീന്തൽ പരിശീലനം ബഹുമാനപ്പെട്ട കല്ലാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ടിടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി രവീന്ദ്രൻ അധ്യക്ഷ വഹിച്ചു വിദ്യാഭ്യാസ ഓഫീസർ വിനോദ് മാഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് ടി നിഷ പഞ്ചായത്ത് മെമ്പർ സിപി വനജ ആസൂത്രണം സവിതബാധ്യക്ഷൻ പ്രദീപ് മാഷ് ആശംസകൾ നടത്തി യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളും പഞ്ചായത്ത് മെമ്പർമാരും പരിപാടിയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89552/swimming-training)