---
title: "ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂളിൽ രക്തദാന ക്യാമ്പ് നടത്തി"
english_title: "blood_donation_camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89434/blood_donation_camp"
published_at: "2023-01-10T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd54acbee7c_new.jpg"
keywords: []
---

# ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂളിൽ രക്തദാന ക്യാമ്പ് നടത്തി

> **Lead Summary:** ചപ്പാരപ്പടവ: ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റ് കണ്ണൂർ ജില്ലാ ഓസ്പിറ്റൽ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. വാർഡ് മെമ്പർ നസീറ പി ഉദ്‌ഘാടനം ചെയ്തു. സ്‌കൂൾ പി ടി എ പ്രിസിഡന്റ് ഹംസ തടികടവ് അധ്യക്ഷത വഹിച്ചു.

## Article Content

ചപ്പാരപ്പടവ: ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റ് കണ്ണൂർ ജില്ലാ ഓസ്പിറ്റൽ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. വാർഡ് മെമ്പർ നസീറ പി ഉദ്‌ഘാടനം ചെയ്തു. സ്‌കൂൾ പി ടി എ പ്രിസിഡന്റ് ഹംസ തടികടവ് അധ്യക്ഷത വഹിച്ചു.

സ്‌കൂൾ പ്രിൻസിപ്പൽ അഹമ്മദ് എം പി സ്വാഗതം പറഞ്ഞു. ഡോ കെ ബി ശഹീദാ, അജീഷ് സി കെ, സലിം പടപ്പേങ്ങാട്,അനിത കെ , മുഹമ്മദ് അൻവർ കെ പി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ 39 തവണ രക്തം ദാനം നൽകിയ അജീഷ് തടിക്കടവിനെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89434/blood_donation_camp)