---
title: "ശബരിമല തീര്‍ഥാടകാരുടെ കളഞ്ഞുപോയ പൈസയടങ്ങിയ ബാഗ് ഉടമസ്തരെ കണ്ടെത്തി തിരിച്ചു നല്‍കി കണ്ണപുരം പൊലീസ്."
english_title: "kannapuram police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/89412/kannapuram-police"
published_at: "2023-01-10T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd2b9f23512_new.jpg"
keywords: []
---

# ശബരിമല തീര്‍ഥാടകാരുടെ കളഞ്ഞുപോയ പൈസയടങ്ങിയ ബാഗ് ഉടമസ്തരെ കണ്ടെത്തി തിരിച്ചു നല്‍കി കണ്ണപുരം പൊലീസ്.

> **Lead Summary:** ശബരിമല തീര്‍ഥാടകാരുടെ കളഞ്ഞുപോയ പൈസയടങ്ങിയ ബാഗ് ഉടമസ്തരെ കണ്ടെത്തി തിരിച്ചു നല്‍കി കണ്ണപുരം പൊലീസ്. ആന്ധ്രപ്രദേശ് കര്‍ണാടക ബോര്‍ഡറില്‍ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്നു തീര്‍ത്ഥാടകരുടെ പൈസ അടങ്ങിയ ബാഗാണ് ബസ്സില്‍ നിന്ന് തെറിച്ചു വീണത്.

## Article Content

ശബരിമല തീര്‍ഥാടകാരുടെ കളഞ്ഞുപോയ പൈസയടങ്ങിയ ബാഗ് ഉടമസ്തരെ കണ്ടെത്തി തിരിച്ചു നല്‍കി കണ്ണപുരം പൊലീസ്. ആന്ധ്രപ്രദേശ് കര്‍ണാടക ബോര്‍ഡറില്‍ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്നു തീര്‍ത്ഥാടകരുടെ പൈസ അടങ്ങിയ ബാഗാണ് ബസ്സില്‍ നിന്ന് തെറിച്ചു വീണത്.

ഇത് അശോകന്‍ എന്നയാളുടെ കയ്യില്‍ കിട്ടുകയും കണ്ണപുരം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയു മായിരുന്നു.ബാഗ് വീണു പോയത് അറിയാതെ അവര്‍ പത്ത് കിലോമീറ്റര്‍ ഓളം അവര്‍ പോയിരുന്നു ബാഗില്‍ മറ്റു അയ്യപ്പന്‍ മാരുടെ പൈസയും സൂക്ഷിച്ചിരുന്നത് വീണു പോയ ബാഗില്‍ ആയിരുന്നു.

ഉടമസ്ഥനായ കര്‍ണാടക സ്വദേശി ജഗതീഷിനെ കണ്ടെത്തി ബാഗ് തിരിച്ചു നല്‍കിയതിന് അശോകനെയും കണ്ണപുരം എ എസ് ഐ റഷീദിനേയും അവര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/89412/kannapuram-police)